App Logo

No.1 PSC Learning App

1M+ Downloads
അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് ?

AVLSI

BULSI

CIC

Dഇവയൊന്നുമല്ല

Answer:

B. ULSI

Read Explanation:

  • ULSI അഥവാ അൾട്രാ ലാർജ് സ്കെയിൽ ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് ആണ്  അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത്.
  • നാലാം തലമുറയിലുപയോഗിച്ചിരുന്ന മൈക്രോപ്രൊസസ്സറുകളേക്കാൾ വേഗതയേറിയതും കാര്യക്ഷമതയുള്ളതുമാണ് ULSI.
  • ഒരു മില്യണിലധികം ട്രാൻസിസ്റ്റർ ചിപ്പുകൾ ആണ് ULSI ഉൾക്കൊള്ളുന്നത്.

Related Questions:

ബൂളിയൻ ആൾജിബ്ര വികസിപ്പിച്ചത് ഇവരിൽ ആരാണ് ?
Processors of all computers, whether micro, mini or mainframe must have?
The EBCDIC can represent up to how many different characters ?
Sunway Taihulight was developed by?
Expansion of UNIVAC is :