Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിലെ ഗിയർ ബോക്സും ഫൈനൽ ഡ്രമ്മും തമ്മിലുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനത്തെ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?

Aപ്രൊപ്പല്ലർ ഷാഫ്റ്റ്

Bആക്സിൽ ഷാഫ്റ്റ്

Cയൂണിവേഴ്‌സൽ ജോയിൻ്റ്

Dസ്ലിപ്പ് ജോയിൻ്റ്

Answer:

D. സ്ലിപ്പ് ജോയിൻ്റ്

Read Explanation:

• ഒരു വാഹനം കുഴികളും ബമ്പുകളും തരണം ചെയ്യുമ്പോൾ ഗിയർ ബോക്സും ഫൈനൽ ഡ്രമ്മും തമ്മിലുള്ള ദൂരവത്യാസത്തെ ഉൾക്കൊള്ളാനാണ് സ്ലിപ്പ് ജോയിൻ്റ് ഉപയോഗിക്കുന്നത്


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് എയർ കൂൾഡ്‌ എൻജിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു
  2. താരതമ്യേന ഭാരക്കുറവ്
  3. മെയിൻറ്റനൻസ് വളരെ എളുപ്പമാണ്
  4. എൻജിന് താരതമ്യേന ശബ്ദം കൂടുതലാണ്
    താഴെ തന്നിരിക്കുന്നവയിൽ "കണക്റ്റിംഗ് റോഡ്" നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു ഏത് ?

    താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

    എയർ ബ്രേക്ക് സംവിധാനത്തിൽ ബ്രേക്ക് ഷൂ / ലൈനറും ഡ്രം തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യുന്നത് എന്ത്?
    The parking brake employed in cars are usually operated ?