Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് :

Aഇൻഫ്രാറെഡ് വികിരണം

Bഅൾട്രാവയലറ്റ്

Cഗാമാ വികിരണം

DX- വികിരണം

Answer:

B. അൾട്രാവയലറ്റ്


Related Questions:

സോളാർ കുക്കറുകളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന സൂര്യപ്രകാശത്തിലെ കിരണങ്ങൾ ?
ഒരു സെക്കൻഡ് സമയത്തിൽ ഒരു നിശ്ചിത സ്ഥാനം കടന്നുപോകുന്ന തരംഗങ്ങളുടെ എണ്ണം?
The frequency of ultrasound wave is typically ---?
image.png
Which of the following is necessary for the dermal synthesis of Vitamin D ?