Challenger App

No.1 PSC Learning App

1M+ Downloads
ബാറ്ററി ടെർമിനലിൽ സൾഫേഷൻ വരാതിരിക്കാൻ ഉപയോഗിക്കുന്നത് :

Aഗ്രീസ്

Bഓയിൽ

Cപെട്രോളിയം ജല്ലി

Dഇവയൊന്നുമല്ല

Answer:

C. പെട്രോളിയം ജല്ലി

Read Explanation:

ബാറ്ററിയുടെ ലെഡ് പ്ലേറ്റുകളിൽ ലെഡ് സൾഫേറ്റ് അടിഞ്ഞുകൂടുന്നതിനെയാണ് സൾഫേഷൻ എന്ന് പറയുന്നത്. ഇത് വൈദ്യുതോർജ്ജം നിലനിർത്താനും വിതരണം ചെയ്യാനുമുള്ള ബാറ്ററിയുടെ കഴിവ് കുറയ്ക്കുന്നു.


Related Questions:

The electrolyte used in a lead-acid battery is ?
How many number of positive and negative plates are placed in a 9 plate lead acid cell?
ഒരു ഹെവി ലോറിയുടെ ടയറിൽ ഉപയോഗിക്കുന്ന പ്ലൈ റേറ്റിങ്ങ് (ply rating) ?
12 വോൾട്ട് ലെഡ് ആസിഡ് ബാറ്ററിയിൽ എത്ര സെൽ ഉണ്ടാകും?
SI unit of charge is :