Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ' ?

Aആത്മകഥ

Bകായിക ഫീച്ചർ

Cചലച്ചിത്രം

Dകവിത

Answer:

B. കായിക ഫീച്ചർ

Read Explanation:

• മലയാള പത്രപ്രവർത്തന രംഗത്തെ ശ്രദ്ധേയനായ കായിക ലേഖകൻ വി.വി. ബിനു എഴുതിയ സ്പോർട്സ് ഫീച്ചറാണ് 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ'.


Related Questions:

Which among the following is not included in the list of classical languages in India?
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരംഭം ഏതാണ് ?
കളിയച്ഛൻ' എന്ന കവിത പി. കുഞ്ഞിരാമൻ നായരുടെ കാവ്യലോകത്ത് ഏകശൃംഗമായി നിലകൊള്ളുന്നതിന്റെ ശരിയായ കാരണം താഴെ പറയുന്നവയിൽ ഏതാണ്?
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
'ദ സിറ്റാഡെൽ' എന്ന നോവലിൻ്റെ രചയിതാവ് ഒരു ഡോക്ടറാണ്. ആരാണ് ഈ നോവലിന്റെ രചയിതാവ് ?