App Logo

No.1 PSC Learning App

1M+ Downloads
വിജയനഗരം ഏതു പേരിൽ കൂടി അറിയപ്പെടുന്നു?

Aഹംപി

Bമധുര

Cതഞ്ചാവൂർ

Dകലിംഗ

Answer:

A. ഹംപി

Read Explanation:

വിജയനഗരം 1565-ൽ നശിപ്പിക്കപ്പെടുകയും, പിന്നീട് 'ഹംപി' എന്ന പേരിൽ ജനങ്ങളുടെ ഓർമ്മകളിൽ നിലനിൽക്കുകയും ചെയ്തു.


Related Questions:

"മാൻസബ്" എന്ന പദവി പ്രധാനം ചെയ്യുന്നത് എന്താണ്?
'ഐൻ-ഇ-അക്ബരി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്?
കൃഷ്ണദേവരായരെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച യൂറോപ്യൻ സഞ്ചാരി ആര്?
കൃഷ്ണദേവരായൻ താഴെ പറയുന്നവയിൽ ഏത് മേഖലയിൽ കൂടുതൽ സംഭാവന നൽകിയിരിക്കുന്നു?
അക്ബർ രൂപം കൊടുത്ത "ദിൻ-ഇ-ലാഹി" എന്ന ദർശനത്തിന്റെ മുഖ്യ സിദ്ധാന്തം എന്തായിരുന്നു?