App Logo

No.1 PSC Learning App

1M+ Downloads
ലോക അൽഷിമേഴ്സ് (World Alzheimer's Day) ദിനം എന്നാണ് ?.

AMay 4

BSeptember 21

CJanuary 30

DSeptember 10

Answer:

B. September 21

Read Explanation:

• അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി ആചരിക്കുന്ന ദിനം • ദിനാചരണം നടത്തുന്നത് - വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും അൽഷിമേഴ്‌സ് ഡിസീസ് ഇൻറ്റർനാഷനലും സംയുക്തമായി • ആദ്യമായി ദിനാചരണം നടത്തിയത് - 1994


Related Questions:

2024 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര നാളികേരം ദിനം ?
2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോക നൃത്ത ദിനം ആചരിക്കുന്നത് ?
ലോക തണ്ണീർത്തട ദിനം?