എന്നാണ് ലോക ജനസംഖ്യ ദിനം?Aജൂലൈ 21Bജൂലൈ 11Cജൂൺ 21Dജൂൺ 11Answer: B. ജൂലൈ 11Read Explanation:1987ൽ ജൂലൈ 11നാണു ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യ രാഷ്ട്ര സഭയുടെ വികസന പരിപാടിക്കുള്ള സംഘടനയാണ് ലോക ജനസംഖ്യ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്.Read more in App