Challenger App

No.1 PSC Learning App

1M+ Downloads

സെർവർ ലോഗ്‌സിൻ്റെ ഉപയോഗം / ഉപയോഗങ്ങൾ എന്തെല്ലാം ?

  1. വെബ് ട്രാഫിക്ക് പാറ്റേൺ മനസിലാക്കാൻ
  2. ഐ .റ്റി റിസോഴ്സസ് വിനിയോഗിക്കാൻ
  3. വിൽപ്പന
  4. മാർക്കറ്റിങ്ങ്

    A2, 4 എന്നിവ

    B4 മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    സെർവർ ലോഗ് എന്നത് ഒരു നിശ്ചിത കാലയളവിൽ ഒരു പ്രത്യേക വെബ് സെർവറുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും റെക്കോർഡ് ഉൾക്കൊള്ളുന്ന ഒരു ടെക്സ്റ്റ് ഡോക്യൂമെന്റാണ്


    Related Questions:

    WAN stands for :
    ലാറി പേജ്ഉം സെർജി ബ്രിന്നും ചേർന്ന് സ്ഥാപിച്ച ഏറ്റവും ജനപ്രിയമായ സേർച്ച് എഞ്ചിനുകളിലൊന്ന് :
    ലോകത്തിലെ ആദ്യ സെർച്ച് എൻജിൻ ഏതാണ് ?
    CDMA is :
    A device that modulates signal to encode Digital information and demodulates signals to decode the transmitted information :