Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ് ഡി ഫയറുകൾ എന്ന് പറയുന്നത് ഏതു വസ്തുവിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ?

Aജ്വലന സാധ്യതയുള്ള കാർബണേഷ്യസ് വസ്തുക്കൾ

Bജ്വലന സാധ്യതയുള്ള ദ്രാവകങ്ങൾ

Cജ്വലന സാധ്യതയുള്ള വാതകങ്ങൾ

Dജ്വലന സാധ്യതയുള്ള ലോഹങ്ങൾ

Answer:

D. ജ്വലന സാധ്യതയുള്ള ലോഹങ്ങൾ

Read Explanation:

• സോഡിയം, മഗ്നീഷ്യം, സിങ്ക്, കാൽസ്യം തുടങ്ങിയ ലോഹങ്ങൾ കത്തുന്നത് ക്ലാസ് ഡി ഫയറിന് ഉദാഹരണമാണ്


Related Questions:

ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?
താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?
ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും വാതകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?