Challenger App

No.1 PSC Learning App

1M+ Downloads
കുഴി + ആന = കുഴിയാന ഏതു സന്ധിയാണ്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dആദേശസന്ധി

Answer:

B. ആഗമസന്ധി

Read Explanation:

ഇവിടെ യകാരം ( യ ) ആഗമിക്കുന്നു അതുകൊണ്ട് ആഗമസന്ധി


Related Questions:

കേട്ടു + ഇല്ല = കേട്ടില്ല ഏതു സന്ധിയാണ്
തുലാം + ഇന്റെ = തുലാത്തിന്റെ ഏതു സന്ധിയാണ്
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം
നന്നൂൽ എന്ന വാക്കിലെ സന്ധിയേത്
പെരുമ്പറ എന്ന വാക്കിലെ സന്ധിയേത്