App Logo

No.1 PSC Learning App

1M+ Downloads
കേൾവി പരിമിതിയുള്ള കുട്ടികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ?

Aക്വറി ഭാഷ

Bബ്രെയിൻ ലിപി

Cആംഗ്യഭാഷ

Dസംസാരഭാഷ

Answer:

C. ആംഗ്യഭാഷ

Read Explanation:

ശ്രവണവൈകല്യം (Hearing Impairment)

  • പൂർണമായോ ഭാഗികമായോ കേൾവി തകരാറുള്ളവരെ ഈ വിഭാഗത്തിൽപ്പെടുത്താം. കർണപുടത്തിന് എന്തെങ്കിലും തകരാറുണ്ടോ എന്ന് കണ്ടെത്തുന്ന ടെസ്റ്റ് - എൻഡോസ്കോപി
  • ഏറ്റവും സാധാരണമായ കേൾവി പരിശോധന - പ്യൂർ ടോൺ ഓഡിയോഗ്രാം
  • നാല് വയസ്സിനു താഴെയുള്ളവർക്കും ബുദ്ധിപരിമിതിയുള്ളവർക്കും നടത്തുന്ന കേൾവി പരിശോധന - ഓട്ടോ അക്വസ്റ്റിക് എമിഷൻ
  • ശ്രവണ പരിമിതി മറികടക്കാൻ സ്വീകരിക്കുന്ന ചികിത്സാ രീതികൾ - ഹിയറിങ് എയ്ഡ്, കോക്ലിയർ ഇംപ്ലാന്റ
  • കേൾവി പരിമിതിയുള്ള കുട്ടികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ - ആംഗ്യഭാഷ

 


Related Questions:

ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം ഏതാണ് ?
ഭൂപടം നിരീക്ഷിച്ച് സ്ഥാനം നിർണ്ണയിക്കൽ, കൊളാഷ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏത് M.I. മേഖലയ്ക്ക് സഹായകമാണ് ?
'മനുഷ്യനെ അവൻറെ സാഹചര്യങ്ങളിൽ മനസ്സിലാക്കുകയാണ് മനശാസ്ത്രത്തിന്റെ ധർമ്മം' എന്ന് അഭിപ്രായപ്പെട്ടതാര് ?
മനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Nature of learning can be done by .....