Question:

ഉപരിതലത്തിലെ ചൂട് ഉപയോഗിച്ച് ഏത് ദ്രാവകത്തെ ബാഷ്പീകരിച്ചാണ് ടർബൈൻ കറക്കാനുള്ള വാതകം ഉപയോഗിക്കുന്നത്?

Aഅമോണിയ

Bസൾഫർ

Cമഗ്നീഷ്യം

Dസോഡിയം

Answer:

A. അമോണിയ

Explanation:

സമുദ്രത്തിൻറെ ഉപരിതലത്തിലും ആഴത്തിലുമുള്ള താപ വ്യത്യാസം പ്രയോജനപ്പെടുത്തി ഊർജ്ജം നിർമിക്കുന്ന രീതിയാണ് -ഓഷ്യൻ തെർമൽ എനർജി കൺവെർഷൻ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?

' നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ' എവിടെ സ്ഥിതി ചെയ്യുന്നു ?

WhatsApp -അപ്ലിക്കേഷന് ബദലായി കേന്ദ്രസർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

ലോകത്തിലെ ഏറ്റവും വലിയ ഇന്നോവേഷൻ ക്യാമ്പസായ T-Hub ആരംഭിച്ചത് എവിടെയാണ് ?

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ ബാർക്കേശ്വർ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?