App Logo

No.1 PSC Learning App

1M+ Downloads

കോശത്തിന് അകത്തു കടക്കുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കുന്നത്?

Aമൃദു അന്തർദ്രവ്യജാലിക

Bപരുക്കൻ അന്തർദ്രവ്യജാലിക

CATP

Dറൈബോസോം

Answer:

A. മൃദു അന്തർദ്രവ്യജാലിക

Read Explanation:

മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം -കൊഴുപ്പ് നിർമ്മാണം


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ഏതാണ്?

താഴെ തന്നിരിക്കുന്നവയിൽ പ്രോകാരിയോട്ടുകൾ ഏതെല്ലാമാണ്?

മൂലലോമങ്ങളിലെ കോശസ്തരം

ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?

The study of fossils is called?