Challenger App

No.1 PSC Learning App

1M+ Downloads
എബണൈറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന സെല്ലിൻറെ മുകൾഭാഗം അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തു ഏത് ?

Aസെൽ കണക്ടർ

Bസെപ്പറേറ്റർ

Cപ്ലേയ്റ്റ്

Dസെൽ കവർ

Answer:

D. സെൽ കവർ

Read Explanation:

• എബണൈറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ബാറ്ററിയുടെ രണ്ടു ഭാഗങ്ങളാണ് കണ്ടെയ്നറും സെൽ കവറും


Related Questions:

ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?
വാഹനത്തിൻ്റെ മുകളിൽ നിന്ന് നോക്കുമ്പോൾ വീലിൻ്റെ മുൻവശം ഉള്ളിലേക്ക് ചരിഞ്ഞിരിക്കുന്നതിനെ എന്ത് പറയുന്നു?
The facing of the clutch friction plate is made of:
ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?
ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?