Challenger App

No.1 PSC Learning App

1M+ Downloads
19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നതെന്ന് കരുതിയ മാധ്യമം എന്തായിരുന്നു?

Aപ്ലാസ്മ

Bവായു

Cഈഥർ

Dകണികകൾ

Answer:

C. ഈഥർ

Read Explanation:

  • ഐൻസ്റ്റീനു മുൻപായി (1686 - ൽ) ന്യൂട്ടൻ അദ്ദേഹത്തിന്റെ മൂന്ന് ചലനനിയമങ്ങൾ മുന്നോട്ട് വച്ചു.

  • മെക്കാനിക്സിലും, ഗുരുത്വാകർഷണത്തിലും വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞുവെങ്കിലും, പ്രകാശത്തിന്റെ ചലനവും, ആപേക്ഷികതയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞില്ല.

  • 19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു.


Related Questions:

ഏതൊരു പ്രവവർത്തനത്തിനും തുല്യവും വിപരിതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടൻ്റെ എത്രാമത്തെ ചലന നിയമമാണ്?
ന്യൂട്ടന്റെ രണ്ടാം ചലന നിയമം താഴെ പറയുന്ന ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ന്യൂട്ടന്റെ രണ്ടാം ചലന നിയമം എന്തിനെ നിർവചിക്കുന്നു?
ഒരു ക്രിക്കറ്റ് കളിക്കാരൻ പന്ത് പിടിക്കുമ്പോൾ കൈകൾ പിന്നോട്ട് വലിക്കുന്നത് എന്തിനാണ്?
image.png

ഘർഷണം ഇല്ലാത്ത ഒരു പ്രതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഈ വസ്തുവിന് ലഭിക്കുന്ന ത്വരണം എത്രയാണ്?