Challenger App

No.1 PSC Learning App

1M+ Downloads
പ്രാഥമിക അഗ്നിശമന മാധ്യമമായി ഫയർ ബക്കറ്റുകളിൽ സൂക്ഷിക്കുന്ന മാധ്യമം ഏത് ?

Aജലം

Bഡി സി പി

Cമണൽ

Dപത

Answer:

C. മണൽ

Read Explanation:

• മണൽ ഉപയോഗിച്ച് തീ കെടുത്തുന്ന രീതി ബ്ലാങ്കറ്റിങ്ങിന് ഉദാഹരണമാണ്


Related Questions:

കത്തുന്ന ഇന്ധനങ്ങളുടെ സമീപത്തുനിന്ന് ഓക്സിജൻ നീക്കം ചെയ്ത് അഗ്നിശമനം നടത്തുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?
പേശികളിലാത്ത അവയവം ഏത് ?
Penetrating injury in which part of the body is also known as 'pneumothorax' ;
ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന രീതിക്ക് ഉദാഹരണമാണ് ?
Medical urgency of yellow category means: