Question:

ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Aമഗ്നീഷ്യം

Bസിങ്ക്

Cലിഥിയം

Dവാഡിയ

Answer:

B. സിങ്ക്

Explanation:

Note:

  • ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -
    ഇരുമ്പ് (Iron)
  • ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)
  • എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം -  കാൽഷ്യം (Calcium) 

Related Questions:

ചിരിപ്പിക്കുന്ന വാതകമേത് ?

ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?

അച്ചടി അക്ഷരങ്ങൾ ഉണ്ടാക്കുന്ന വസ്തു?

അലക്കുകാരത്തിന്റെ രാസനാമം എന്ത് ?

ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?