App Logo

No.1 PSC Learning App

1M+ Downloads
ഗ്രീൻ ട്രൈബ്യുണൽ സ്ഥാപിക്കപ്പെടുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

A2

B3

C4

D6

Answer:

B. 3

Read Explanation:

ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയാണ് ആദ്യ രണ്ട് രാജ്യങ്ങൾ


Related Questions:

നാഷണൽ സിവിൽ സർവീസ് ദിനം എന്നാണ് ?
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത് ?
_________is an important scheme to provide food grains to poorest of the poor families.
റാംസർ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത്?