Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Maths
/
Fundamental
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
അരയുടെ അരയെ അര കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് ?
A
1/2
B
2
C
1
D
4
Answer:
A. 1/2
Related Questions:
15 പെന്‍സിലിന്റെ വില 24 രൂപയാണെങ്കില്‍ 50 പെന്‍സിലിന്‍റെ വില എന്ത് ?
ബാബുവിന്റെ പ്രായം സാബുവിന്റെ പ്രായത്തിന്റെ രണ്ട് മടങ്ങാണ്. 3 വർഷം മുൻപ് ബാബുവിന്റെയും സാബുവിന്റെയും പ്രായം തമ്മിലുള്ള അംശബന്ധം 15 : 7 ആയിരുന്നുവെങ്കിൽ ബാബുവിന്റെ ഇപ്പോഴത്തെ പ്രായമെത്ര?
12.42 + 34.08 + 0.50 + 3 എത്ര ?
ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
ഒരു സംഖ്യയെ 4 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയ ഹരണ ഫലത്തെ 3 കൊണ്ട് ഹരിച്ചപ്പോൾ ഹാരണഫലം 8 ഉം ശീഷ്ടം 2 ഉം കിട്ടുന്നു. എങ്കിൽ 4 കൊണ്ട് ഹരിച്ച സഖ്യ ഏത് ?