App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ എത്രാമത്തെ എഡിഷനാണ് 2025 ൽ നടന്നത് ?

A15

B16

C17

D18

Answer:

D. 18

Read Explanation:

• 18-ാമത് സീസണിൻ്റെ ഉദ്‌ഘാടനം നടന്നത് - 2025 മാർച്ച് 22 • ഉദ്ഘാടന മത്സരം നടക്കുന്നത് - ഈഡൻ ഗാർഡൻ (കൊൽക്കത്ത) • ഉദ്‌ഘാടന മത്സരം - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് v/s റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു • പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 10 • 2024 ലെ ജേതാക്കൾ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്


Related Questions:

2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ലീഗ് ക്രിക്കറ്റിൽ കിരീടം നേടിയത് ?
2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?
പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?