App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?

Aപ്രതി നടത്തിയ ഗാർഹിക പീഡന പ്രവൃത്തികൾ മൂലമുണ്ടാകുന്ന മാനസിക പീഡനവും വൈകാരിക ക്ലേശവും ഉൾപ്പെടെയുള്ള പരിക്കുകൾക്ക് നഷ്ട പരിഹാരം നൽകുക

Bകസ്റ്റഡി ഓർഡറുകൾ നൽകുക, അതായത്, ഏതെങ്കിലും കുട്ടിയുടെയോ കുട്ടികളുടെയോ താൽകാലിക കസ്റ്റഡി പീഢനത്തിനിരയായ വ്യക്തിക്ക് നൽകുക.

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

മജിസ്ട്രേറ്റിന്റെ ഏതെങ്കിലും ഉത്തരവിന്റെ ലംഘനം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.


Related Questions:

ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ?
The crown took the Government of India into its own hands by:
വയോജന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
പോലീസ് ഉദ്യോഗസ്ഥന് കോടതിയുടെ വാറന്റോ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൂടാതെയോ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങൾ വിവരിക്കുന്ന സെക്ഷൻ ഏതാണ് ?