App Logo

No.1 PSC Learning App

1M+ Downloads
What part of speech is the word "quickly"?

AAdjective

BNoun

CAdverb

DVerb

Answer:

C. Adverb

Read Explanation:

  • "Adverb" എന്നു പറഞ്ഞാൽ ക്രിയാ വിശേഷണം എന്നാണ് അർത്ഥം
  • "quickly" എന്നാൽ ദ്രുതഗതിയിൽ, പെട്ടെന്ന്‌ എന്നൊക്കെയാണ് അർത്ഥം.
  • ഞാൻ പെട്ടെന്ന് പോയി എന്നു പറയുമ്പോൾ പോയി എന്ന വാക്കിനെ വിശേഷിപ്പിക്കാൻ വേണ്ടിയാണ് പെട്ടെന്ന് എന്ന വിശേഷണം പറയുന്നത് . ഇംഗ്ലീഷിൽ അത് I went quickly എന്നു പറയാം ഇവിടെ "went" എന്ന ക്രിയയെ വിശേഷിപ്പിക്കാൻ quickly എന്ന ക്രിയാ വിശേഷണം വന്നു

Related Questions:

Identify the adverb from the given sentence."I live here".
The driver behaved _______ and saved the child .
Which of these statements is true?
Rani is not a good driver .She drives ________.
She met her friend after a long time and her friend __________ her. Choose the correct answer from the option.