പുക ഡിറ്റക്ടറുകളിൽ (smoke detectors) ഉപയോഗിക്കുന്ന അമേരിസിയം-241 എന്ത് കണങ്ങളാണ് പുറത്തുവിടുന്നത്?Aബീറ്റാ കണങ്ങൾBഗാമാ കിരണങ്ങൾCആൽഫാ കണങ്ങൾDന്യൂട്രോണുകൾAnswer: C. ആൽഫാ കണങ്ങൾ Read Explanation: പുക പരിശോധനയ്ക്കായി അമേരിസിയം-241 പോലുള്ള റേഡിയോ ആക്ടീവ് മെറ്റീരിയൽ ആൽഫാ കണികകൾ പുറത്തുവിടുന്നു. Read more in App