ലോകത്തിലെ വാതക, എണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സംഭാവന എത്ര ശതമാനമാണ് ?A1.1% & 1.5%B10% & 11%C0.8% & 1.1%D0.4 % & 0.6 %Answer: D. 0.4 % & 0.6 % Read Explanation: ലോകജനസംഖ്യയുടെ 17.74% ഉം ഇന്ത്യൻ ജനസംഖ്യ ആണെങ്കിലും ലോകത്തിലെ വാതക, എണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സംഭാവന യഥാക്രമം 0.4 % ഉം 0.6 % ഉം മാത്രമാണ്.Read more in App