Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ എത്ര ശതമാനം ആണ് പ്ലാസ്മ ?

A55

B45

C35

D95

Answer:

A. 55

Read Explanation:

പ്ലാസ്മ:

  • രക്തത്തിലെ ദ്രാവക ഭാഗം : പ്ലാസ്മ
  • രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55%
  • പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ് : 91 - 92%
  • രക്തത്തിലെ ആന്റിബോഡികൾ സ്ഥിതിചെയ്യുന്ന ഭാഗം : പ്ലാസ്മ
  • പ്ലാസ്മയുടെ നിറം : ഇളംമഞ്ഞനിറം (വൈക്കോലിന്റെ  നിറം)
  • പ്ലാസ്മാ പ്രോട്ടീനുകൾ : ഫൈബ്രിനോജൻ, ഗ്ലോബുലിൻ, ആൽബുമിൻ
  • ആന്റിബോഡി ആയി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ : ഗ്ലോബുലിൻ
  • രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ : ആൽബുമിൻ

Related Questions:

Which Vitamins are rich in Carrots ?
Stapes, the smallest and the lightest bone in human body, is the part of which organ ?
Which fruits and vegetables are high in Vitamin K ?

പദജോഡിബന്ധം ബന്ധം മനസിലാക്കി വിട്ടുപോയപദം പൂരിപ്പിക്കുക:

സിസ്റ്റളിക് പ്രഷര്‍ : 120mmHg 

ഡയസ്റ്റളിക് പ്രഷര്‍ : ______

ഓരോ തവണ ഹൃദയം സങ്കോചിക്കുമ്പോളും ധമനികളിലേക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് എത്ര ?