App Logo

No.1 PSC Learning App

1M+ Downloads
ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?

A80%

B60%

C50%

D70 %

Answer:

A. 80%

Read Explanation:

കണ്ണ് 

  • ഇന്ദ്രിയങ്ങൾ രൂപപ്പെടുത്തുന്നതിനു മസ്തിഷ്കത്തെ സഹായിക്കുന്ന പ്രധാന ഇന്ദ്രിയം - കണ്ണ്
  • 'ആത്മാവിലേക്കുള്ള ജാലിക' എന്ന് അറിയപ്പെടുന്നു.
  • ഇന്ദ്രിയാനുഭങ്ങളുടെ 80% ശതമാനമാണ് കണ്ണ് പ്രദാനം ചെയ്യുന്നത് 
  • കണ്ണ് സ്ഥിതി ചെയ്യുന്നത് - തലയോട്ടിയിലെ നേത്രകോടത്തത്തിൽ
  • കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്- ബാഹ്യ കൺ പേശികൾ
  • വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി - 25 സെൻറീമീറ്റർ.
  • കണ്ണുനീരിൽ അടങ്ങിയ എൻസൈം - ലൈസോസൈം.

Related Questions:

Cochlea is a part of inner ear which look exactly like?
മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്?
The function of skin is to?
Opening at the centre of the Iris is called?
Time taken for skin to regenerate?