App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൻ്റെ എത്ര ശതമാനം ആണ് ജലം ?

A71

B72

C73

D75

Answer:

A. 71

Read Explanation:

ഉപരിതലത്തിൻ്റെ ഏതാണ്ട് 71 ശതമാനവും ജലമായതിനാൽ ബഹിരാകാശത്തുനിന്നും നോക്കുമ്പോൾ ഭൂമി ഒരു നീല ഗോളം ആണ് .


Related Questions:

ഭൂമിയിലെ ലവണജലം?
മണൽ നിറഞ്ഞ പ്രേദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽ കിണറുകൾ?
ലോക ജല ദിനം:
ജലഗ്രഹം ഏതാണ് ?
ആർട്ടിഷ്യൻ കിണറുകൾ ഏതു രാജ്യത്താണ് ആദ്യമായി നിർമ്മിച്ചത് ?