Challenger App

No.1 PSC Learning App

1M+ Downloads
ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?

A25% - 30 %

B35% - 45%

C30% - 40 %

D20% - 30%

Answer:

C. 30% - 40 %

Read Explanation:

  • എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻ്റെ ഏകദേശം 30-40% വരെയാണ് പുകയിലൂടെയും റേഡിയേറ്ററിലൂടെയും പുറന്തള്ളുന്നത്.

  • ഒരു എൻജിൻ ഇന്ധനത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് യഥാർത്ഥത്തിൽ വാഹനത്തെ ചലിപ്പിക്കാൻ ഉപയോഗിക്കുന്നത്.

  • ഈ ഊർജ്ജത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗം താപത്തിന്റെ രൂപത്തിൽ നഷ്ടപ്പെടുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ഫോർ സിലിണ്ടർ എഞ്ചിന് ഉദാഹരണം ഏത് ?
വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ കൂളൻറെ പമ്പ് ആയിട്ട് ഉപയോഗിക്കുന്നത് ഏത് ടൈപ്പ് പമ്പ് ആണ് ?
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൻറെ വേഗത ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രിക്കുന്ന ട്രാൻസ്മിഷൻ സിസ്റ്റം ഏത് ?
ഒരു വാഹനത്തിലെ ബ്രേക്ക് ഡ്രം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏതാണ് ?