App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാരുള്ളത് ?

A16.6

B8.6

C10.2

D11.6

Answer:

B. 8.6

Read Explanation:

പട്ടികവർഗ്ഗ കണക്കുകൾ 2011 സെൻസസിൽ : 

  • ആകെ ജനസംഖ്യയിൽ പട്ടികവർഗ്ഗക്കാർ - 8.6%
  • ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം മധ്യപ്രദേശ് 
  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മിസ്സോറാം 
  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്

Related Questions:

തിരുവിതാംകൂറിൽ ആദ്യമായി സമഗ്ര സെൻസസ് നടത്തിയതാര് ?
ജനസംഖ്യയെ സ്വാധീനിക്കുന്ന ഘടകം :
Who presents the economic survey every year?
2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തിലെ നിലവിലെ മരണനിരക്കെത്ര ?
സെൻസെസ്നെ കുറിച്ച് തെറ്റായ പ്രസ്താവന ഏത് ?