Challenger App

No.1 PSC Learning App

1M+ Downloads
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ് ?

Aതാപം

Bഊഷ്മാവ്

Cമർദ്ദം

Dആർദ്രത

Answer:

B. ഊഷ്മാവ്


Related Questions:

ആഴം അളക്കുന്നതിന് ജലവാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണം ?
ഗോണിയോമീറ്റർ എന്തിന് ഉപയോഗിക്കുന്നതാണ് ?
ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?
അന്തരീക്ഷ ആർദ്രത അളക്കാൻ താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് ഉപയോഗിക്കുന്നത്?
വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?