Challenger App

No.1 PSC Learning App

1M+ Downloads
രക്തക്കുഴലുകളിൽ നിന്നു തിരിച്ചു രക്തം ഒഴുകുന്നതു തടയുന്നത് ?

Aട്രൈക്കസ്പീഡ് വാൽവ്

Bബൈക്കസ്പീഡ് വാൽവ്

Cഅർധചന്ദ്രാകാര വാൽവ്

Dട്രൈക്കസ്പീഡ് വാൽവ് & ബൈക്കസ്പീഡ് വാൽവ്

Answer:

C. അർധചന്ദ്രാകാര വാൽവ്


Related Questions:

ശുദ്ധരക്തം വഹിക്കുന്ന രക്തകുഴലുകൾ ഏതാണ് ?
Blood vessels which carry oxygenated blood are called as ?
കോശങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുകയും കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് ശ്വാസകോശത്തിലെത്തിക്കുകയും ചെയ്യുന്നതെന്ത്?
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :