പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ പുംബീജങ്ങളും പുരുഷഹോർമോണും ഉൽപ്പാദിപ്പിക്കുന്നത് ?AബീജവാഹിBപ്രോസ്റ്റേറ്റ് ഗ്രന്ഥിCവൃഷണംDഇവയൊന്നുമല്ലAnswer: C. വൃഷണം Read Explanation: പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥ ബീജവാഹി : വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്ന കുഴൽ. പ്രോസ്റ്റേറ്റ് ഗ്രന്ഥി : ബീജങ്ങളുടെ പോഷണത്തിനും ചലനത്തിനും ആവശ്യമായ ഘടകങ്ങൾ അടങ്ങിയ ദ്രവം ഉൽപ്പാദിപ്പിക്കുന്നു. ലിംഗം : പ്രത്യേകതരം പേശികളും രക്ത അറ കളും കൊണ്ട് നിർമിക്കപ്പെട്ടത്. ഇതിനുള്ളിലെ നാളത്തിലൂടെ (മൂത്രനാളി) മൂത്രവും ശുക്ലവും പുറത്തെത്തുന്നു. പുംബീജങ്ങളെ യോനിയിൽ നിക്ഷേപിക്കുന്നു. വൃഷണം : വൃഷണസഞ്ചിക്കുള്ളിൽ കാണപ്പെടുന്നു. പുംബീജങ്ങളും പുരുഷഹോർമോണും ഉൽപ്പാദിപ്പിക്കുന്നു Read more in App