Challenger App

No.1 PSC Learning App

1M+ Downloads
റേഡിയേറ്റർ തണുപ്പിക്കാൻ വെള്ളം ഉപയോഗിക്കാൻ കാരണമായ ജലത്തിന്റെ സവിശേഷത ?

Aജലത്തിന്റെ വിഘടിക്കാനുള്ള കഴിവ്

Bപ്രതലബലം ഉള്ളത് കൊണ്ട്

Cജലത്തിന്റെ ഉയർന്ന താപധാരിത

Dലോഹങ്ങളുമായി പ്രവർത്തിക്കാനുള്ള കഴിവ്

Answer:

C. ജലത്തിന്റെ ഉയർന്ന താപധാരിത

Read Explanation:

ഒരു ദ്രാവകത്തിന് താപം താങ്ങാനുള്ള കഴിവാണ് താപധാരിത.


Related Questions:

വാഹന എഞ്ചിനുള്ളിൽ താപം നിയന്ത്രിക്കാൻ റേഡിയേറ്ററിൽ ജലം ഉപയോഗിക്കുന്നതിന് പിന്നിലെ തത്വം ?
' സോപ്പ് ' ചേർക്കുമ്പോൾ ജലത്തിൻ്റെ പ്രതല ബലം :
ജലം തിളപ്പിക്കുന്നത് വഴി നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?
ഘനജലത്തിൽ ഹൈഡ്രജന്റെ ഏതു ഐസോടോപ്പ് ആണ് അടങ്ങിയിരിക്കുന്നത് ?

താഴെ നൽകിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. പ്ര‍ഷര്‍ കുക്കറില്‍ ജലം തിളക്കുന്നത് 120 °C -ലാണ്.
  2. ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ജലം തിളക്കുന്നത് 100°C നേക്കാള്‍ താഴ്ന്ന താപനിലയിലാണ്.
  3. ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.
  4. പ്ര‍ഷര്‍ കുക്കറില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.