Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ സൂര്യന്റെ ആഘാതത്തെ കുറിച്ച് നിർണായക വിവരങ്ങൾ നൽകിയത് ?

Aചന്ദ്രയാൻ -2

Bആര്യഭട്ട

Cചന്ദ്രയാൻ -1

Dമംഗൾയാൻ

Answer:

A. ചന്ദ്രയാൻ -2

Read Explanation:

  • സൗരവിസ്ഫോടനത്തിന്റെ ഫലമായി സൂര്യന്റെ ബാഹ്യവലയത്തിൽ നിന്നു പുറന്തള്ളുന്ന ഊർജകണികകൾ ചന്ദ്രനിൽ ഏൽപിക്കുന്ന ആഘാതം ആദ്യമായി ചന്ദ്രയാൻ-2 ന്റെ ഓർബിറ്റർ കണ്ടെത്തി.

  • ഊർജ കണികകൾ പതിച്ചപ്പോൾ ചന്ദ്രന്റെ അന്തരീക്ഷത്തിൽ മർദം വർധിച്ചതായാണ് ഓർബിറ്ററിലുള്ള "ചന്ദ്രാസ് അറ്റ്മോസ്‌റിക് കമ്പോസിഷൻ എക്സ്പ്ലോറർ -2" (ചേസ്-2) ശാസ്ത്രീയ ഉപകരണം കണ്ടെത്തിയത്.

  • 2024 മേയ് 10 ന് തുടർച്ചയായി സൗരവിസ്ഫോടനം സംഭവിച്ചപ്പോഴുള്ള ആഘാതമാണ് തിരിച്ചറിയാൻ കഴിഞ്ഞത്.


Related Questions:

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം :
2024-ൽ, ഇന്ത്യ അതിന്റെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളുടെ ഭാഗമായി ചന്ദ്രനിലേക്കുള്ള ഒരു ദൈത്യം വിജയകരമായി വിക്ഷേപിച്ചു. ഈ ദൈത്യത്തിന്റെ പേരെന്താണ്?
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര് ?
പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനിരുന്ന ചന്ദ്രയാൻ 2 ലാൻഡർ ?