Challenger App

No.1 PSC Learning App

1M+ Downloads
പ്രീ-സ്കൂളിൽ വരാൻ താല്പര്യമുണ്ടാകുവാൻ ഒരു അധ്യാപിക ചെയ്യേണ്ടത് :

Aചർച്ച ചെയ്യണം

Bകഥ പറയണം

Cസൗഹ്യദ സംഭാഷണം

Dചോദ്യങ്ങൾ ചോദിക്കണം

Answer:

B. കഥ പറയണം


Related Questions:

"വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് നിർദ്ദേശിച്ചത് ?
അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു,ഇത് എന്തിൻ്റെ സവിശേഷതയാണ് ?
The first school for a child's education is .....
താഴെപ്പറയുന്നവയിൽ സ്കിന്നറുടെ മനശാസ്ത്ര മേഖലയിലെ സംഭാവനകൾ ഏവ ?
ഒരു ശോധകത്തിന്റെ ഉത്തരം ആര് എപ്പോൾ പരിശോധിച്ചാലും ഒരേ മാർക്ക് കിട്ടുന്നെങ്കിൽ ആ ശോധകം ?