Challenger App

No.1 PSC Learning App

1M+ Downloads
0.99 നോട് എത്ര കൂട്ടിയാൽ 2 കിട്ടും ?

A1.001

B1.01

C0.01

D0.1

Answer:

B. 1.01

Read Explanation:

0.99 നോട് എത്ര കൂട്ടിയാൽ 2 കിട്ടും എന്നത് ഇപ്രകാരം സൂചിപ്പിക്കാവുന്നതാണ്,


0.99 + x = 2

x = 2 – 0.99

x = 1.01


Related Questions:

രണ്ട് സംഖ്യകളുടെ തുക 7 വർഗ്ഗങ്ങളുടെ വ്യത്യാസം 7 ഉം ആയാൽ സംഖ്യകൾ ഏതെല്ലാം?
(1.25 - 0.25)/(1.25 +0.75) = ?
3/8 ന്ടെ ദശാംശ രൂപം
മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ. സംഖ്യയേത്?
122.992 - ? = 57.76 + 31.1