Challenger App

No.1 PSC Learning App

1M+ Downloads
നടവഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതു കണ്ടാൽ സുരക്ഷകമായി സ്വീകരിക്കേണ്ട മാർഗ്ഗം :

Aകൈകൊണ്ടു കമ്പി എടുത്തു മാറ്റുക

Bഇരുമ്പു പൈപ്പ് കൊണ്ട് തട്ടി മാറ്റുക

Cഅടുത്തുള്ള വീട്ടിലെ ഫ്യൂസ് ഊരുക

Dലൈനിൽ സ്പർശിക്കാതെ ഓഫീസിൽ വിളിച്ചറിയിച്ചു കാത്തു നിൽക്കുക

Answer:

D. ലൈനിൽ സ്പർശിക്കാതെ ഓഫീസിൽ വിളിച്ചറിയിച്ചു കാത്തു നിൽക്കുക


Related Questions:

50Ω ,100Ω, 200 Ω വീതം പ്രതിരോധമുള്ള മൂന്ന് ബൾബുകൾ സമാന്തര രീതിയിൽ 200V DC സ്രോതസുമായി ഘടിപ്പിച്ചിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
സുരക്ഷാ ഫ്യുസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ _____ പ്രയോജനപ്പെടുത്തിയാണ്.
ഒരു വസ്തുവിനെ മുൻപോട്ടോ പിൻപോട്ടോ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി ?