Challenger App

No.1 PSC Learning App

1M+ Downloads
ക്രിറ്റയിൽ പുതിയ ലെയറിന്റെ പേരു മാറ്റാൻ എന്താണ് ചെയ്യേണ്ടത്?

Aലെയറിനെ റൈറ്റ് ക്ലിക്ക് ചെയ്യുക

Bലെയർ പിടിച്ച് നീക്കുക

Cപേരിനുമുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക

DLayer Settings തുറക്കുക

Answer:

C. പേരിനുമുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക

Read Explanation:

  • പുതിയ ലെയർ നിർമ്മിക്കാൻ സ്ക്രീനിന് വലതുവശത്തു കാണുന്ന Layers Docker ൽ + ബട്ടൺ അമർത്തുക.

  • അപ്പോൾ നിലവിലുള്ള ലെയറുകൾക്കു മുകൾഭാഗത്തായി Paint Layer 2 എന്ന പേരിലൊരു പുതിയ ട്രാൻസ്പരന്റ് ലെയർ ലഭിക്കും.

  • ഈ പേരിനുമുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് ലെയറിന്റെ പേരു മാറ്റാം.


Related Questions:

ക്രിറ്റയിൽ മരച്ചില്ല (Branch) വരയ്ക്കാൻ ആദ്യം ചെയ്യേണ്ടത് എന്താണ്?
ക്രിറ്റ പ്രവർത്തിപ്പിക്കാനാകുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?