App Logo

No.1 PSC Learning App

1M+ Downloads
പരമാവധി ലംബ പരിധി നേടുന്നതിന്, പ്രൊജക്റ്റൈൽ എറിയുന്നതിനുള്ള കോൺ എന്തായിരിക്കണം?

A45 ഡിഗ്രി

B60 ഡിഗ്രി

C90 ഡിഗ്രി

D30 ഡിഗ്രി

Answer:

C. 90 ഡിഗ്രി

Read Explanation:

പ്രൊജക്ടൈൽ:

  • പ്രൊജക്ടൈലുകൾ - അന്തരീക്ഷത്തിലേക്ക് ചരിച്ച് വിക്ഷേപിക്കുന്ന വസ്തുക്കൾ 
  • ഉദാ : ഡിസ്കസ് ത്രോ ,ജാവലിൻ ത്രോ ,ഹെഡ് ചെയ്ത ഫുട്ബോളിന്റെ ചലനം 
  • പ്രൊജക്ടൈലിന്റെ പാത പരാബോളയാണ് 


Note:

  • പ്രൊജക്ടൈലിന്റെ പരമാവധി തിരശ്ചീന പരിധിക്കുള്ള കോൺ = 45°
  • പ്രൊജക്ടൈലിന്റെ പരമാവധി ലംബ പരിധിക്കുള്ള കോൺ = 90°


  • പ്രൊജക്ടൈൽ ചലനത്തിലെ തിരശ്ചീനവും, ലംബവുമായ ഘടകങ്ങൾക്കിടയിലെ ആശ്രിതത്വം ഇല്ലായ്മ പ്രസ്താവിച്ച 'ഡയലോഗ് ഓൺ ദ ഗ്രേറ്റ് വേൾഡ് സിസ്റ്റംസ്' എന്ന പുസ്തകം എഴുതിയത് - ഗലീലിയോ 

Related Questions:

Optical fibre works on which of the following principle of light?
What happens to the irregularities of the two surfaces which causes static friction?
പെൻസിൽ കോമ്പസ്സില്‍ ഘടിപ്പിച്ച് വൃത്തം വരയ്ക്കുമ്പോൾ പെൻസിലിൻറെ ചലനം ഏതുതരം ചലനമാണ് ?
The SI unit of momentum is _____.
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്