App Logo

No.1 PSC Learning App

1M+ Downloads
പാലിൽ അന്നജം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കേണ്ടത് ?

Aബെനഡിക്റ്റ് ലായനി

Bഫെല്ലിൻഗസ് ലായനി

Cകോളിൻസ് ലായനി

Dഅയോഡിൻ ലായനി

Answer:

D. അയോഡിൻ ലായനി

Read Explanation:

Note:

  • പാലിൽ അന്നജം ചേർക്കുന്നത്, പാലിന് കട്ടി തോന്നിപ്പിക്കുന്നതിനാണ്.  

  • കുറച്ച് പാൽ എടുത്തിട്ട്, അതിൽ 2-3 തുള്ളി അയോഡിൻ ലായനി ചേർക്കുക.

  • ലായനി കടും നീലയായി മാറുന്നുവെങ്കിൽ, പാലിൽ ധാരാളം അന്നജം കലർന്നതായി അനുമാനിക്കാം.


Related Questions:

1 ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?
പാലിൻ്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
മുളകു പൊടിയിൽ, ഇഷ്ടികപ്പൊടി ചേർത്തിട്ടുണ്ടോ എന്നറിയാൻ, അല്പം മുളകുപൊടി എടുത്ത് വെള്ളത്തിൽ ഇട്ടാൽ മതി. എന്ത് നിരീക്ഷിക്കാൻ സാധിക്കുന്നു?
പഴങ്ങളുടെ രാജാവ് :