App Logo

No.1 PSC Learning App

1M+ Downloads
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?

Aപാഠപ്രവർത്തനത്തിന്റെ വിശദാംശങ്ങൾ

Bപാഠപ്രവർത്തനത്തിനിടയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ

Cനിരന്തര വിലയിരുത്തലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ

Dബോധന ഉപകരണങ്ങളുടെ പട്ടിക

Answer:

D. ബോധന ഉപകരണങ്ങളുടെ പട്ടിക

Read Explanation:

അധ്യാപകന്റെ ആസൂത്രണം

  • അദ്ധ്യാപകൻ ക്ലാസിലേക്കു പോകുന്നതിനുമുമ്പ് നടത്തുന്ന തയ്യാറെടുപ്പാണ് - ആസൂത്രണം

 

  • ആസൂത്രണം മൂന്നു വിധം 
    1. വാർഷികാസുത്രണം
    2. യൂണിറ്റടിസ്ഥാനത്തിലുള്ള സമാഗ്രാസൂത്രണം
    3. ദൈനംദിനാസൂത്രണം
  • സമഗ്രാസൂത്രണത്തെ അടിസ്ഥാനമാക്കി അതിനെ ക്രമാനുഗതമായി ഓരോ ദിവസവും ക്ലാസിൽ ചെയ്യേണ്ടുന്ന പ്രവർത്തനമാക്കി എഴുതുന്നതാണ് - ദൈനംദിനാസൂത്രണം
  • ദൈനം ദിനാസൂത്രണം രേഖപ്പെടുത്തി വയ്ക്കുന്നതാണ് - Teaching Manual
  • ടീച്ചിംഗ് മാന്വലിന്റെ ഇടതുവശത്ത് പ്രവർത്തനത്തിന്റെ ഘട്ടങ്ങൾ വിശദമാക്കി എഴുതുന്നതാണ് - പ്രക്രിയാപേജ് 
  • പഠനപ്രവർത്തനം ക്ലാസ്മറിയിൽ നടപ്പിലാക്കുമ്പോൾ ഓരോ ഘട്ടത്തിലും നേരിടുന്ന പ്രശ്നങ്ങൾ, കുട്ടികളെ സംബന്ധിച്ച വിലയിരുത്തൽ, സ്വയം വിലയിരുത്തൽ, അധ്യാപികയുടെ കണ്ടെത്തലുകൾ, തിരിച്ചറിവുകൾ, തുടർപ്രവർത്തന സാധ്യത തുടങ്ങിയവ വലതുഭാഗത്ത് എഴുതി വയ്ക്കുന്നതാണ് - വിലയിരുത്തൽ പേജ്
  • ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് - ബോധന ഉപകരണങ്ങളുടെ പട്ടിക
  • വിലയിരുത്തലുകൾ ക്രോഡീകരിച്ചു തയ്യാറാക്കുന്നതാണ് - പ്രതിഫലനാത്മകക്കുറിപ്പ് (reflection notes) 

Related Questions:

ചുവടെ വളർച്ച കൊടുത്തിരിക്കുന്നവയിൽ എന്ന ആശയവുമായി ബന്ധപ്പെടുത്തി ശരിയല്ലാത്ത പ്രസ്താവന ഏത് ?
Inquiry based learning approach begins with:
The ability to use learnt material in a new situation by the child making use of his previous knowledge to solve the problem is called ....................
The idea behind group activities in place of activities for individual learners
Project method is the outcome of ___________ philosophy