നിങ്ങൾ ഓടിക്കുന്ന വാഹനം ഒരു അപകടത്തിൽപെട്ട് ആർക്കെങ്കിലും പരിക്കു പറ്റിയാൽ നിങ്ങൾ എന്തു ചെയ്യണം ?
Aഅപ്പോൾ തന്നെ അവിടെ നിന്നും വാഹനവുമായി പോകണം
Bവാഹനം നിർത്തിയിട്ട് അപ്പോൾ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോകണം
Cവൈദ്യസഹായം ഏർപ്പെടുത്തണം, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കണം
Dവാഹനം റോഡിന്റെ ഇടതു സൈഡ് ചേർത്തു നിർത്തി പോലീസ് വരുന്നതുവരെ കാത്തു നിൽക്കുക
