Challenger App

No.1 PSC Learning App

1M+ Downloads
അലൂമിനിയത്തിന്റെ പുറത്തുള്ള ഓക്സൈഡ് പാളിയെ തുടയ്ക്കാൻ വേണ്ടി, ഏത് ലായനിയിൽ മുക്കിയ പഞ്ഞിയാണ് ഉപയോഗിക്കുന്നത് ?

Aഅലൂമിനിയം ഓക്സൈഡ്

Bമെർകുറിക് ക്ലോറൈഡ്

Cസോഡിയം ഹൈഡ്രോക്സൈഡ്

Dകോപ്പർ സൾഫേറ്റ്

Answer:

B. മെർകുറിക് ക്ലോറൈഡ്

Read Explanation:

  • അലൂമിനിയത്തിന്റെ പുറത്തുള്ള ഓക്സൈഡ് പാളിയെ തുടയ്ക്കാൻ വേണ്ടി, ഏത് ലായനിയിൽ മുക്കിയ പഞ്ഞിയാണ് ഉപയോഗിക്കുന്നത് -മെർകുറിക് ക്ലോറൈഡ്


Related Questions:

അലൂമിനിയത്തിന്റെ അയിര് ഏത്?
ഏറ്റവും അശുദ്ധമായ ഇരുമ്പ് ഏത് ?
എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?
' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?
“വെർമിലിയോൺ" എന്നറിയപ്പെടുന്നത് സംയുക്തം ഏത്?