ഒരു പ്രീ സ്കൂൾ വിദ്യാർത്ഥിയുടെ ഭക്ഷണത്തിൽ നിർബന്ധമായും കാണപ്പെടേണ്ട പ്രത്യേക പോഷകമേത്?
Aകാർബോഹൈഡ്രേറ്റ്
Bകൊഴുപ്പ്
Cമിനറൽസ്
Dപ്രോട്ടീൻ
Answer:
D. പ്രോട്ടീൻ
Read Explanation:
വളർച്ചയുടെ ഘട്ടത്തിലുള്ള പ്രീ-സ്കൂൾ കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും (Body building) കോശങ്ങളുടെയും ടിഷ്യൂകളുടെയും വികാസത്തിനും പ്രോട്ടീൻ അടങ്ങിയ ആഹാരം നിർബന്ധമായും ആവശ്യമാണ്. കുട്ടികളുടെ മസ്തിഷ്ക വളർച്ചയ്ക്കും പേശികളുടെ വികാസത്തിനും ഇത് വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്