ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെടുന്ന വരെ ഉപയോഗിക്കാൻ വത്തിക്കാൻ പുറത്തിറക്കിയ സ്റ്റാമ്പ് ?Aഎല്മിൻ റോപ്പ്Bസെഡേ വക്കാന്റെCനോവോ സിക്കോമDവിലിങ്ങ് മോറിAnswer: B. സെഡേ വക്കാന്റെ Read Explanation: വെള്ളിമേഘങ്ങൾക്കിടയിൽ മൂന്നു മാലാഖമാർ പാപ്പയുടെ താക്കോലുമായി നിൽക്കുന്ന ചിത്രമാണ് സ്റ്റാമ്പിൽ1929 ലാണ് ആദ്യമായി "സെഡേ വക്കാന്റെ" സ്റ്റാമ്പുകൾ പുറത്തിറക്കിയത് Read more in App