പ്രോക്കാരിയോട്ടിക്ക് കോശങ്ങൾ ചലനത്തിനായി എന്ത് ഘടനായാണ് ഉപയോഗിക്കുന്നത്?AസിലിയBസുഡോപൊടിയCഫ്ലാഗെല്ലDമൈറ്റോകോൺഡ്രിയAnswer: C. ഫ്ലാഗെല്ല Read Explanation: ബാക്ടീരിയ പോലുള്ള പല പ്രോകാരിയോട്ടിക് കോശങ്ങളും ചലനത്തിനായി ഫ്ലാഗെല്ല ഉപയോഗിക്കുന്നു.ചില യുകാരിയോട്ടിക്ക് കോശങ്ങളിൽ സിലിയയും സുഡോപോഡിയയും കാണപ്പെടുന്നു.കൂടാതെ പ്രോകാരിയോട്ടുകളിൽ മൈറ്റോകോൺഡ്രിയ ഇല്ല Read more in App