Challenger App

No.1 PSC Learning App

1M+ Downloads
അലുമിനിയം ഹൈഡ്രോക്സൈഡിനെ ശക്തിയായി ചൂടാക്കുമ്പോൾ ലഭിക്കുന്ന പദാർത്ഥം എന്ത് ?

Aമെഥെയ്ൻ

Bഅലുമിന

Cസോഡിയം

Dഇവയൊന്നുമല്ല

Answer:

B. അലുമിന

Read Explanation:

  • അലുമിനിയം ഹൈഡ്രോക്സൈഡിനെ ശക്തിയായി ചൂടാക്കുമ്പോൾ ലഭിക്കുന്നത്, അലുമിന ആണ്.


Related Questions:

Ore of Mercury ?
പ്രതിഫലിപ്പിക്കുന്ന ദൂരദർശിനി ൽ ഉപയോഗിക്കുന്ന ലോഹം ഏത് ?
താഴെ പറയുന്നവയിൽ വനേഡിയത്തിൻ്റെ അയിര് ഏത് ?
Which of the following is an alloy of iron?
Metal which does not form amalgam :