വായു നിറയുമ്പോൾ സുഗമമായി വികസിക്കാനും വായു ഒഴിയുമ്പോൾ പതുക്കെ ചുരുങ്ങാനും ആൽവിയോലസുകളെ സഹായിക്കുന്നത് അതിനുള്ളിലെ എന്ത് പദാർഥങ്ങളാണ്
Aബോമൻസ് കാപ്സ്യൂൾ
Bസർഫക്റ്റന്റ്
Cഗ്ലോമറുലസ്
Dനെഫ്രോൺ
Answer:
B. സർഫക്റ്റന്റ്
Read Explanation:
സർഫക്റ്റന്റ് വായു നിറയുമ്പോൾ സുഗമമായി വികസിക്കാനും വായു ഒഴിയുമ്പോൾ പതുക്കെ ചുരുങ്ങാനും ആൽവിയോലസുകളെ സഹായിക്കുന്നത് അതിനുള്ളിലെ സർഫക്റ്റൻ്റ് എന്ന പദാർഥങ്ങളാണ്.
ഇവയുടെ അളവ് തീരെ കുറവായാൽ വെൻ്റിലേഷൻ ബുദ്ധിമുട്ടായിരിക്കും.
മാസംതികയാതെ ജനിക്കുന്ന ശിശുക്കളിലാണ് സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. അത്തരം നവജാത ശിശുക്കൾ മരണപ്പെടാനുമിടയുണ്ട്.