Challenger App

No.1 PSC Learning App

1M+ Downloads
STP (Standard Temperature & Pressure) എന്നത് ഏത് താപനിലയും മർദ്ദവുമാണ്?

A273 K താപനില, 1 atm മർദ്ദം

B0 K താപനില, 1 atm മർദ്ദം

C273 K താപനില, 0 atm മർദ്ദം

D100 K താപനില, 1 atm മർദ്ദം

Answer:

A. 273 K താപനില, 1 atm മർദ്ദം

Read Explanation:

  • 273 K താപനില, 1 atm മർദം എന്നിവയെ സ്റ്റാൻഡേർഡ് ടെംപറേച്ചർ & പ്രഷർ (Standard Temperature & Pressure - STP) എന്നാണ് വിളിക്കുന്നത് 

  • അതായത്, STP യിൽ സ്ഥിതിചെയ്യുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിന് 22.4 L വ്യാപ്തമുണ്ടാകും.


Related Questions:

STP യിൽ സ്ഥിതി ചെയ്യുന്ന 112 L CO₂ വാതകത്തിന്റെ മാസ് എത്ര? (മോളിക്യുലാർ മാസ് - 44)
ഭോപ്പാൽ ദുരന്തത്തിന് ഇടയാക്കിയ വാതകം ഏത് ?
വാതകത്തിൽ കണികകൾ
നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :
അവോഗാഡ്രോ നിയമം ഏത് അവസ്ഥയിലാണ് പ്രസ്താവിക്കുന്നത്?